പാദങ്ങള്‍ വിണ്ടു കീറിയാല്‍ ആര്യവേപ്പിലയും മഞ്ഞളും

വരള്‍ച്ച തടയാന്‍ യൂറിയ, സാലിസിലിക് ആസിഡ് എന്നിവ അടങ്ങിയ മോയ്‌സ്ചറൈസറുകള്‍ പുരട്ടുന്നത് നല്ലതാണ്. 

New Update
images--6--jpg_1200x675xt

>> മോയ്‌സ്ചറൈസറുകള്‍ ഉപയോഗിക്കുക

വരള്‍ച്ച തടയാന്‍ യൂറിയ, സാലിസിലിക് ആസിഡ് എന്നിവ അടങ്ങിയ മോയ്‌സ്ചറൈസറുകള്‍ പുരട്ടുന്നത് നല്ലതാണ്. 

Advertisment

>> വെളിച്ചെണ്ണ, എണ്ണമയമുള്ള ക്രീമുകള്‍

വെളിച്ചെണ്ണയോ, എണ്ണമയമുള്ള ക്രീമുകളോ പുരട്ടി പാദങ്ങള്‍ മൃദുവാക്കുക. 

>> ചെറുനാരങ്ങ

ചെറുനാരങ്ങയുടെ നീര് പുരട്ടുന്നത് വിണ്ടുകീറിയ പാദങ്ങള്‍ക്ക് ആശ്വാസം നല്‍കും. 

>> ആര്യവേപ്പിലയും മഞ്ഞളും

ആര്യവേപ്പിലയും മഞ്ഞളും അരച്ച് പുരട്ടുന്നത് നല്ലതാണ്. 

>> പാദങ്ങള്‍ എപ്പോഴും ഈര്‍പ്പമുള്ളതാക്കുക

വരണ്ട പാദങ്ങള്‍ കൂടുതല്‍ വിണ്ടുകീറാന്‍ സാധ്യതയുണ്ട്. അതിനാല്‍ എപ്പോഴും പാദങ്ങള്‍ ഈര്‍പ്പമുള്ളതാക്കാന്‍ ശ്രദ്ധിക്കുക.

Advertisment