New Update
/sathyam/media/media_files/2025/03/17/v1Omi6zSZi1WG22pRrnP.jpg)
ആലപ്പുഴ: സൈബര്‍ ആക്രമണത്തില്‍ പരിക്കേറ്റിട്ടില്ലെന്നും അതിനാല്‍ ആരും തന്നെ സംരക്ഷിക്കേണ്ടതില്ലെന്നും സി.പി.എം. നേതാവ് ജി. സുധാകരന്‍.
Advertisment
ഞാന്‍ എസ്.എഫ്.ഐയെ വിമര്‍ശിച്ചിട്ടില്ല. അതിനകത്ത് പലരും ചാടിക്കയറുന്നുണ്ട്. അവര്‍ അതിന്റെ നയത്തിനും പരിപാടിക്കും വിപരീതമായി പ്രവര്‍ത്തിക്കുന്നു. അധിക്ഷേപിച്ചയാള്‍ക്ക് താക്കീത് പോലും നല്‍കിയിട്ടില്ല.
പോസ്റ്റുകളൊന്നും കണ്ടിട്ടില്ല. പാര്‍ട്ടിയല്ല ഇതൊന്നും ചെയ്യുന്നത്. പാര്‍ട്ടി പിന്തുണ നശിപ്പിക്കുന്നവരാണ് ഇവര്‍. പൊളിറ്റിക്കല്‍ ക്രിമിനലിസം ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് നിഷേധിക്കാമെന്നും അദ്ദഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us