അഞ്ചലില്‍ നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി  പോസ്റ്റില്‍ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

അഞ്ചല്‍ അയിലറ സ്വദേശി സുബിനാ(20)ണ് മരിച്ചത്.

New Update
3535

കൊല്ലം: അഞ്ചലില്‍ നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു. അഞ്ചല്‍ അയിലറ സ്വദേശി സുബിനാ(20)ണ് മരിച്ചത്. ഇന്നലെ രാത്രി 11.30ന് പുനലൂര്‍ റോഡില്‍ അഞ്ചല്‍ ടൗണിന് സമീത്താണ് അപകടമുണ്ടായത്.

Advertisment

Advertisment