New Update
/sathyam/media/media_files/2025/04/03/zeAGmUJ4cn3TURCFUIZC.jpg)
മലപ്പുറം: മലപ്പുറത്ത് കാട്ടുപന്നി ആക്രമണത്തില്‍ വയോധകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മുട്ടനൂര്‍ ഉണ്ടപ്പടി സ്വദേശി കമ്മു, മണി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
Advertisment
ഗുരുതര പരിക്കേറ്റ കമ്മുവിനെ പെരിന്തല്‍മണ്ണ ഇ.എം.എസ്. ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം പുറത്തൂര്, ചമ്രവട്ടം എന്നിവിടങ്ങളിലാണ് കാട്ടുപന്നി ആക്രമണമുണ്ടായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us