New Update
/sathyam/media/media_files/2024/10/22/g8AJQoEy3WmJvV20OLHG.jpg)
കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ പോലീസ് അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. നവീന്‍ ബാബുവിന്റെ മലയാലപ്പുഴയിലെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്പീക്കര്‍.
Advertisment
അന്വേഷണത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്നവുമില്ല. മുഖ്യമന്ത്രി തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. നവീന്‍ ബാബു ഇവിടെ എത്തിയിട്ട് ഏഴ് മാസം മാത്രമേ കഴിഞ്ഞുള്ളൂ. നവീനെ വ്യക്തിപരമായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us