മലപ്പുറത്ത് ബോഡി ബില്‍ഡറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വെള്ളാരത്തൊടി യാസിര്‍ അറഫാത്താ(35)ണ് മരിച്ചത്. 

New Update
424242

മലപ്പുറം: കൊണ്ടോട്ടി കൊട്ടപ്പുറത്ത് ബോഡി ബില്‍ഡറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാരത്തൊടി യാസിര്‍ അറഫാത്താ(35)ണ് മരിച്ചത്. 

Advertisment

വ്യാഴാഴ്ച രാവിലെയാണ് സംഭവം. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തു. ജില്ലാ, സംസ്ഥാന തലങ്ങളിലെ വിവിധ ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പുകളില്‍ വിജയിയാണ് യാസിര്‍.

Advertisment