ആലപ്പുഴയില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവം;  ഒളിവില്‍പ്പോയ സഹപാഠി പിടിയില്‍

ആലപ്പുഴ സൗത്ത് പോലീസാണ് പെണ്‍കുട്ടിയുടെ സുഹൃത്തിനെ അറസ്റ്റ് ചെയ്തത്. 

New Update
35353

ആലപ്പുഴ: പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ സഹപാഠി പിടിയില്‍. ആലപ്പുഴ സൗത്ത് പോലീസാണ് പെണ്‍കുട്ടിയുടെ സുഹൃത്തിനെ അറസ്റ്റ് ചെയ്തത്. 

Advertisment

ആലപ്പുഴ നഗരത്തിലെ ഒരു ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ 17 കാരിയാണ് കഴിഞ്ഞ മാസം ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. വിവരമറിഞ്ഞ സഹപാഠിയായ 17കാരന്‍ സ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു. 

Advertisment