New Update
/sathyam/media/media_files/2024/10/19/7nEFc8OSGzvTDU3xIeyp.jpg)
പത്തനംതിട്ട: കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്റെ വാക്കുകള്‍ തങ്ങള്‍ക്ക് കേള്‍ക്കേണ്ടെന്ന് എ.ഡി.എം. നവീന്‍ ബാബുവിന്റെ കുടുംബം.
Advertisment
'കളക്ടറുടെ വാക്കുകള്‍ ഞങ്ങള്‍ക്ക് കേള്‍ക്കേണ്ട. ഈ കളക്ടറുടെ കീഴില്‍ നവീന്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നു.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ ആരോപണം ഉന്നയിച്ചപ്പോള്‍ ഒരു വാക്കുപോലും കളക്ടര്‍ മിണ്ടിയില്ല. നവീന്‍ ബാബുവിനെതിരായ പരാതി ആസൂത്രണം ചെയ്തതാണ്. പ്രശാന്തന്റെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്..'' -നവീന്റെ കുടുംബം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us