New Update
/sathyam/media/media_files/2025/11/29/thakara-2025-11-29-23-31-46.jpg)
തകരയിലയ്ക്ക് ചര്‍മ്മത്തിലെ അസുഖങ്ങളെ ശമിപ്പിക്കാന്‍ കഴിയും. പാമാകുഷ്ഠം, പുഴുക്കടി എന്നിവയ്ക്ക് തകരയില അരച്ച് പുരട്ടുന്നത് ഫലപ്രദമാണ്. ദുര്‍ഗന്ധമുള്ള വ്രണങ്ങള്‍ക്ക് തകരയില ആവണക്കെണ്ണയില്‍ അരച്ച് പുരട്ടുന്നത് നല്ലതാണ്.
Advertisment
ശ്വാസതടസ്സം, ചുമ എന്നിവയ്ക്ക് തകരയില നീര് തേനില്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. തകരയില ഉണക്കിപ്പൊടിച്ച് കഴിക്കുന്നതും തകരയില കഷായം വെച്ച് കുടിക്കുന്നതും മലബന്ധത്തിന് പരിഹാരമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us