മുഖം വെളുക്കാന്‍ പാലും കടലമാവും

ഇത് ചര്‍മ്മത്തിലെ കരുവാളിപ്പ് നീക്കി ചര്‍മ്മത്തിന് തിളക്കം നല്‍കും.

New Update
OIP

മുഖം വെളുക്കാന്‍ പാല്‍ ഒരു പ്രധാന ചേരുവയാണ്. 

കടലമാവ്, പാല്‍, തേന്‍, മഞ്ഞള്‍പ്പൊടി മിശ്രിതം

ആവശ്യമുള്ള സാധനങ്ങള്‍: 4 ടീസ്പൂണ്‍ കടലമാവ്, 2 ടീസ്പൂണ്‍ പാല്‍, 1 ടീസ്പൂണ്‍ തേന്‍, ഒരു നുള്ള് മഞ്ഞള്‍പ്പൊടി. ഇവയെല്ലാം ഒരു പാത്രത്തില്‍ നന്നായി യോജിപ്പിച്ച് ഒരു പേസ്റ്റ് രൂപത്തിലാക്കുക.

Advertisment

ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയുക. ഇത് ചര്‍മ്മത്തിലെ കരുവാളിപ്പ് നീക്കി ചര്‍മ്മത്തിന് തിളക്കം നല്‍കും.

Advertisment