ചര്‍മത്തിലെ ചുളിവുകള്‍ കുറയ്ക്കാന്‍ അരിനെല്ലിക്ക

മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്. 

New Update
maxresdefault

അരിനെല്ലിക്ക ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന മികച്ച ഉറവിടമാണ്. ചമ്മത്തിന് തിളക്കം നല്‍കാനും ചുളിവുകള്‍ കുറയ്ക്കാനും നെല്ലിക്ക സഹായിക്കും. മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്. 

Advertisment

വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്ന നെല്ലിക്ക രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ഗര്‍ഭകാലത്ത് ഉണ്ടാകുന്ന മോണിംഗ് സിക്നസ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് നെല്ലിക്ക ഒരു നല്ല പരിഹാരമാണ്. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഇത് സഹായിച്ചേക്കാം. പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ നെല്ലിക്ക നല്ലതാണ്. 

Advertisment