New Update
/sathyam/media/media_files/2025/11/30/blackcuminseeds-1542113929-1620216967-2025-11-30-17-36-01.jpg)
വിരശല്യം മാറാന്‍ ചില നാടന്‍ വഴികളും ചികിത്സാരീതികളും ഉണ്ട്.
തുളസിയില ചതച്ച് നീരെടുത്ത് പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് വിരശല്യത്തിന് നല്ലതാണ്. തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഗുണം ചെയ്യും. കഞ്ഞിക്കൂര്‍ക്കയുടെ ഇല അരച്ച് മോരില്‍ കലക്കി കുടിക്കുന്നത് വിരകളെ അകറ്റാന്‍ സഹായിക്കും. കരിംജീരകം പൊടിച്ച് തേനില്‍ ചാലിച്ചു കഴിക്കുന്നത് വിരശല്യം കുറയ്ക്കും.
Advertisment
വേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കുളിക്കുന്നതും, വേപ്പില അരച്ച് പുരട്ടുന്നതും വിരശല്യം കുറയ്ക്കും. കൂടാതെ, വ്യക്തിശുചിത്വം പാലിക്കേണ്ടതും, ആഹാരസാധനങ്ങള്‍ ശരിയായി കഴുകി വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കേണ്ടതും അത്യാവശ്യമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us