പ്രമേഹത്തെ നിയന്ത്രിക്കാന്‍ തൊട്ടാവാടി

ആര്‍ത്തവസമയത്തെ രക്തസ്രാവം നിയന്ത്രിക്കാന്‍ തൊട്ടാവാടി നീര് തേനുമായി കഴിക്കാം. 

New Update
whatsapp-image-2025-03-17-at-11.22.40-am-34

കുട്ടികളിലെ ശ്വാസംമുട്ട്, മുതിര്‍ന്നവരിലെ ആസ്ത്മ എന്നിവയ്ക്ക് തൊട്ടാവാടി നീര് കരിക്കിന്‍വെള്ളത്തില്‍ സേവിക്കുന്നത് ഗുണം ചെയ്യും. തൊട്ടാവാടി നീര് തേനുമായി ചേര്‍ത്ത് കഴിക്കുന്നത് അലര്‍ജിക്ക് ആശ്വാസം നല്‍കും. 

Advertisment

തൊട്ടാവാടിയുടെ സമൂലം ഇടിച്ചു പിഴിഞ്ഞ നീര് സേവിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ആര്‍ത്തവസമയത്തെ രക്തസ്രാവം നിയന്ത്രിക്കാന്‍ തൊട്ടാവാടി നീര് തേനുമായി കഴിക്കാം. 

അലര്‍ജി, ചൊറിച്ചില്‍, സോറിയാസിസ് തുടങ്ങിയ ചര്‍മ്മരോഗങ്ങള്‍ക്ക് തൊട്ടാവാടി നീര് തേച്ച് കുളിക്കുന്നതും പുരട്ടുന്നതും നല്ലതാണ്.  വിഷജന്തുക്കള്‍ കടിച്ച ഭാഗത്ത് തൊട്ടാവാടി അരച്ച് പുരട്ടുന്നത് നല്ല പ്രതിവിധിയാണ്. 

Advertisment