New Update
/sathyam/media/media_files/3uCW8EXElTluuES2Wsmb.jpg)
കണ്ണൂര്‍: കാട്ടാമ്പള്ളിയില്‍ പട്രോളിങ്ങിനിടെ ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയില്‍. പുല്ലുപ്പി സ്വദേശി സായന്താണ് പിടിയിലായത്. ഇയാളില്‍നിന്ന് 0.8 ഗ്രാം ബ്രൗണ്‍ ഷുഗര്‍ പിടികൂടി. വളപട്ടണം എസ്.ഐ. ടി.എം. വിപിന്റെ നേതൃത്വത്തിലാണ് മയക്കുമരുന്ന് പിടികൂടിയത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us