കണ്ണൂരില്‍ വയോധികയെ വീടിന് സമീപത്തെ  കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കക്കറയില്‍ കമല(72)യാണ് മരിച്ചത്.

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
5353

കണ്ണൂര്‍: മയ്യിലില്‍ വയോധികയെ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊളച്ചേരിയില്‍ കുമാരന്‍ പീടികയ്ക്ക് സമീപം കക്കറയില്‍ കമല(72)യാണ് മരിച്ചത്. ഭര്‍ത്താവ്: പരേതനായ ഗംഗാധരന്‍. 

Advertisment

Advertisment