കൊല്ലത്ത് എലിപ്പനി ബാധിച്ച്  ചികിത്സയിലിരുന്ന യുവാവ് മരിച്ചു

കൊല്ലം കൊട്ടാരക്കര പൂവറ്റൂര്‍ സ്വദേശി നിത്യാനന്ദനാ(45)ണ് മരിച്ചത്.

New Update
353

കൊല്ലം: കൊല്ലത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര പൂവറ്റൂര്‍ സ്വദേശി നിത്യാനന്ദനാ(45)ണ് മരിച്ചത്.

Advertisment

എലിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിക്കുകയായിരുന്നു.

Advertisment