ശബരിമല സ്വർണക്കൊള്ള: ഉപ്പ് തിന്നവർ വെള്ളം കുടിക്കും; എ. സമ്പത്ത്

പത്മകുമാറിനെതിരെ പാർട്ടി നടപടിയുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു സമ്പത്തിന്റെ മറുപടി.

New Update
a-sampath

കോഴിക്കോട്: ശബരിമല സ്വർണക്കൊള്ളയിൽ ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്ന് സിപിഎം നേതാവ് എ. സമ്പത്ത്. പത്മകുമാറിനെതിരെ പാർട്ടി നടപടിയുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു സമ്പത്തിന്റെ മറുപടി.

Advertisment

വിശ്വാസവഞ്ചന കാണിച്ചവർക്കെതിരെ നടപടി എടുക്കുമെന്നും പ്രതിപ്പട്ടികയിൽ വരുന്നവർ ഒരാളെയും പാർട്ടി സംരക്ഷിക്കില്ലെന്നും സമ്പത്ത് കൂട്ടിച്ചേർത്തു.  

Advertisment