കുന്നത്തൂര്‍ തുരുത്തിക്കര എംടിയുപി സ്‌കൂളിലെ കിണറ്റില്‍ വീണ്  ആറാം ക്ലാസ് വിദ്യാര്‍ഥിക്ക് പരിക്ക്

അഗ്നിരക്ഷാസേനയും സ്ഥലത്ത് എത്തിയിരുന്നു. കുട്ടി കാല്‍വഴുതി വീണതാകാമെന്നാണ് കരുതുന്നത്.

New Update
well Untitledar

കൊല്ലം: കുന്നത്തൂര്‍ തുരുത്തിക്കര എംടിയുപി സ്‌കൂളിലെ കിണറ്റില്‍ വീണ്  ആറാം ക്ലാസ് വിദ്യാര്‍ഥിക്ക് പരിക്ക്. സ്‌കൂള്‍ ജീവനക്കാരന്‍ കിണറില്‍ ഇറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി. അഗ്നിരക്ഷാസേനയും സ്ഥലത്ത് എത്തിയിരുന്നു. കുട്ടി കാല്‍വഴുതി വീണതാകാമെന്നാണ് കരുതുന്നത്.

Advertisment

ഇന്ന് രാവിലെ 9മണിയോടെയാണ് അപകടം ഉണ്ടായത്. 

Advertisment