/sathyam/media/media_files/xw817rYm3AjTjDY0myCq.webp)
അ​ടൂ​ര്‍: എംസി റോ​ഡി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ എ​ട്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ല്‍ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​ന്ന് ഉ​ച്ച​യോ​ടെ അ​ടൂ​ര്‍ വ​ട​ക്ക​ട​ത്തു​കാ​വി​ലാ​യി​രു​ന്നു അ​പ​ക​ടം.
പി​ക്ക​പ്പ് ഡ്രൈ​വ​റാ​യ കൊ​ല്ലം, അ​ഞ്ച​ല്‍ സ്വ​ദേ​ശി വി​ജ​യ​ന്‍, ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹാ​യി അ​രു​ണ്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ള്ള​ത്. ഇ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. പ​രി​ക്കേ​റ്റ മ​റ്റ് ആ​റു​പേ​ർ അ​ടൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us