കൊ​ച്ചി​യി​ല്‍ ടാ​ങ്ക​ര്‍ ലോ​റി ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് അപകടം. തി​രൂ​ര്‍ സ്വ​ദേ​ശിയായ യു​വാ​വിന് ദാരുണാന്ത്യം

New Update
tankr acci

മ​ല​പ്പു​റം: കൊ​ച്ചി​യി​ല്‍ ടാ​ങ്ക​ര്‍ ലോ​റി ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു.

Advertisment

തി​രൂ​ര്‍ സ്വ​ദേ​ശി ആ​ബി​ദ് (34) ആണ് മ​രി​ച്ച​ത്. പ​റ​വൂ​രി​ല്‍ നി​ന്ന് എ​റ​ണാ​കു​ള​ത്തെ ജോ​ലി സ്ഥ​ല​ത്തേ​ക്ക് ബൈ​ക്കി​ല്‍ പോ​കു​മ്പോ​ള്‍ ചേ​രാ​ന​ല്ലൂ​ര്‍ ജം​ഗ്ഷ​നി​ല്‍ വച്ച് ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ക​ള്ളി​യ​ത്ത് ഗ്രൂ​പ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്.

Advertisment