New Update
/sathyam/media/media_files/1SOnn9fdf5xQDtZGJcqD.jpg)
കണ്ണൂര്‍: കണ്ണൂരില്‍ നിന്ന് ഖത്തറിലെ ദോഹയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകിയത് യാത്രക്കാരെ പ്രതിസന്ധിയിലാക്കി. വൈകിട്ട് 7.15ന് പുറപ്പെടേണ്ട വിമാനമാണ് വൈകിയത്.
Advertisment
സാങ്കേതിക തകരാറാണ് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാത്രി വൈകിയും വിമാനം പുറപ്പെടാത്തതിനാല്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us