New Update
/sathyam/media/media_files/2024/11/18/C0vqucTq25c00snqpIMP.jpg)
ആലപ്പുഴ∙ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ആര്യാട് ഐക്യഭാരതം സ്വദേശി സ്വാതി (28) ആണ് മരിച്ചത്. ഭർത്താവ് സുമിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Advertisment
ഒക്ടോബർ 6 ന് ഭർതൃവീട്ടിലാണ് സ്വാതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുമിത്തിന് എതിരെ സ്വാതിയുടെ വീട്ടുകാർ പരാതി നൽകിയിരുന്നു.
സുമിത്ത് തന്നെ ഉപദ്രവിക്കുമായിരുന്നെന്ന് സ്വാതി വീട്ടുകാരോട് പറഞ്ഞിരുന്നതായാണ് പരാതിയിൽ പറയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us