New Update
/sathyam/media/media_files/2025/02/25/ZFlS6Cd7KI79s01zDSHZ.jpg)
ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് ആറാം മൈലിൽ അയൽവാസിയുടെ ചെവി കടിച്ചെടുത്ത കേസിലെ പ്രതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
Advertisment
പള്ളിപ്പുറം നാലാംവാർഡ് കിഴക്കേ തമ്പുരാങ്കൽ കെ ജി രജീഷ് (43) ആണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ടാണ് രതീഷ് ജീവനൊടുക്കിയത്.
ഈ മാസം 10-ാം തീയതിയാണ് തൃക്കാക്കര മോഡൽ എഞ്ചിനീയറിങ് കോളജ് ജീവനക്കാരൻ ഗോപകുമാർ (55) എന്നയാളുടെ ചെവി രജീഷ് കടിച്ചെടുത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us