New Update
/sathyam/media/media_files/2025/02/19/IvNRoQiztBkxp02XZVcY.jpg)
ആലപ്പുഴ: ആലപ്പുഴ ചെട്ടിക്കാടിൽ ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടി. നിരവധി കേസിലെ പ്രതികളായ തുമ്പി ബിനുവും ജോൺകുട്ടിയുമാണ് നടുറോഡിൽ കത്തിക്കുത്തിലേർപ്പെട്ടത്.
Advertisment
കത്തിക്കുത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. അക്രമത്തിൽ ഇരുവർക്കും കുത്തേറ്റു. അക്രമികളിൽ ഒരാളുടെ പരിക്ക് ​ഗു​രുതരമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us