New Update
/sathyam/media/media_files/2025/03/29/0T1piD4kMgYzeh09Halz.jpg)
ആലപ്പുഴ: ഇൻസ്റ്റഗ്രാമിൽ യുവതിക്ക് 'ഹലോ' എന്ന് അയച്ചതിന് പിന്നാലെ യുവാവിനെ മർദ്ദിച്ച പ്രതികൾ പിടിയിൽ.
Advertisment
ആലപ്പുഴ അരൂക്കുറ്റി സ്വദേശികളായ പ്രഭജിത്, കൂട്ടാളി സിന്തൽ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
പ്രഭജിത്തിന്റെ പെൺ സുഹൃത്തിന് മെസ്സേജ് അയച്ചതിനായിരുന്നു മർദ്ദനം.
പെൺസുഹൃത്ത് ഇടക്കൊച്ചി സ്വദേശി മേരി സെലിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us