New Update
/sathyam/media/media_files/2025/04/05/xvPl7rBQJTMuP3UNeq5u.jpg)
ആലപ്പുഴ: ആലപ്പുഴയിൽ ഇലഞ്ഞിപ്പറമ്പ് ക്ഷേത്രത്തിലെ അന്നദാനത്തിനിടെ ക്ഷേത്രഭാരവാഹിയ്ക്കും ഭാര്യയ്ക്കും മർദ്ദനമേറ്റതായി പരാതി.
Advertisment
ക്ഷേത്രത്തിലെ അന്നദാനത്തിനിടെ അച്ചാർ നൽകാത്തതാണ് പ്രകോപനത്തിനു കാരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശി അരുണിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
പ്രകോപനം ഒന്നും ഇല്ലാതെയാണ് യുവാവ് പ്രശ്നം ഉണ്ടാക്കിയതെന്ന് മർദ്ദനത്തിനിരകളായ രാജേഷും ഭാര്യ അർച്ചനയും പ്രതികരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us