New Update
/sathyam/media/media_files/2025/02/22/EneNljG3MrnF5Q5iTMPn.jpg)
ആലപ്പുഴ: പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷണത്തിനും പ്രചരണത്തിനുമായി കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന പരമ്പരാഗത വിത്തുൽസവം ശനിയാഴ്ച മുതൽ ആലപ്പുഴ കഞ്ഞിക്കുഴിയിൽ നടക്കും.
Advertisment
ശനിയാഴ്ച രാവിലെ 9.30 ന് മന്ത്രി പി.പ്രസാദ് പ്രദർശന സ്റ്റാൾ ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിൽ നിന്നായി അൻപതിനടുത്ത് സ്റ്റാളുകൾ പ്രദർശനത്തിനുണ്ടാകും.
വൈകിട്ട് 3ന് സാംസ്കാരിക ഘോഷയാത്രയോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ മന്ത്രി പി .പ്രസാദ് അദ്ധ്യക്ഷനാകും. മന്ത്രി സജി ചെറിയാൻ വിത്തുൽസവം ഉദ്ഘാടനം ചെയ്യും . 24ന് സമാപന സമ്മേളനം മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്യും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us