മാവേലിക്കരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; സംഘപരിവാർ പ്രവർത്തകൻ അറസ്റ്റിൽ

New Update
G

ആലപ്പുഴ: മാവേലിക്കരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ സംഘപരിവാർ പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

ചെറിയനാട് സ്വദേശി സഞ്ജു എന്ന് വിളിക്കുന്ന വിഷ്ണുവാണ് (39) അറസ്റ്റിലായത്.

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ പൊലീസാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Advertisment