New Update
/sathyam/media/media_files/2025/11/29/1001441149-2025-11-29-10-58-24.webp)
കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടുത്തം .
ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്ന് പ്രാഥമിക നിഗമനം. മുകളിലെ നിലയിൽ നിന്ന് പുക ഉയരുകയാണ്. ആശുപത്രിയിലെ സി ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്.
Advertisment
തീ നിയന്ത്രണവിധേയമായിട്ടുണ്ട്. നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്.
എസി അടക്കമുള്ള ഉപകരണങ്ങൾ വച്ചിരുന്ന ഒൻപതാം നിലയിലാണ് തീപിടിത്തമുണ്ടായത്.
എട്ടാം നിലയിൽ വരെ രോഗികളുണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us