New Update
/sathyam/media/media_files/eZ02KDTgfnBFLdMoi5Qi.jpg)
കണ്ണൂർ: കണ്ണൂർ വെടിവെപ്പിൻചാലിൽ അങ്കണവാടിയിൽ വീണ് തലയിൽ ആഴത്തിൽ മുറിവേറ്റ മൂന്നര വയസുകാരനെ ആശുപത്രിയിൽ എത്തിക്കാൻ അങ്കണവാടി ജീവനക്കാർ തയ്യാറായില്ലെന്ന് കുടുംബത്തിന്‍റെ പരാതി.
Advertisment
കുട്ടിക്ക് പരുക്ക് പറ്റിയ വിവരം ജീവനക്കാർ മാതാപിതാക്കളെയും അറിയിച്ചില്ല. ആന്തരിക രക്തസ്രാവത്തെ തുടർന്ന് കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഉടൻ പൊലീസിൽ പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us