/sathyam/media/media_files/2026/02/04/assembly-2026-02-04-12-25-06.jpg)
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള വി​ഷ​യ​ത്തി​ല്‍ ഇ​ന്നും നി​യ​മ​സ​ഭ പ്ര​ക്ഷു​ബ്ധ​മാ​യി.
ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​പ​ക്ഷ​വും വാ​ക്​പോ​രു​ക​ളും ചി​ത്ര​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി.
പ്ര​തി​പ​ക്ഷം സ​ഭ ബ​ഹി​ഷ്​ക​രി​ച്ച് സ​ഭാ ക​വാ​ട​ത്തി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു.
ഇ​ന്നുരാ​വി​ലെ സ​ഭ സ​മ്മേ​ളി​ച്ച​പ്പോ​ള്‍ പ്ര​തി​പ​ക്ഷം ദേ​വ​സ്വം മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യം ഉ​ന്ന​യി​ച്ച് പ്ര​തി​ഷേ​ധം തു​ട​ങ്ങി.
സ്വ​ര്‍​ണം ക​ട്ട​ത് സ​ഖാ​ക്ക​ളാ​ണേ അ​യ്യ​പ്പ എ​ന്നെ​ഴു​തി​യ ബാ​ന​റു​മാ​യി പ്ര​തി​പ​ക്ഷം സ​ഭ​യി​ലെ​ത്തി.
കൂ​ടാ​തെ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും ഒ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ള്‍ അ​ട​ങ്ങി​യ പ്ല​ക്കാ​ര്‍​ഡ് ഉ​യ​ര്‍​ത്തി പ്ര​തി​ഷേ​ധി​ച്ചു.
ഭ​ര​ണ​പ​ക്ഷം ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി​യും അ​ടൂ​ര്‍ പ്ര​കാ​ശും ത​മ്മി​ലു​ള്ള ചി​ത്ര​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​കാ​ട്ടി പ്ര​തി​രോ​ധി​ച്ചു.
ചൊവ്വാഴ്ച സ​ഭ​യി​ല്‍ ന​ട​ന്ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി തെ​റ്റാ​യ കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ​ത് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ വാ​ച്ച് ആ​ൻ​ഡ് വാ​ര്‍​ഡി​നെ മ​ര്‍​ദിച്ചു​വെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ര്‍​ശം അ​വാ​സ്ത​വ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
എ​ന്നാ​ല്‍ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത് ശ​രി​യാ​ണെ​ന്ന് സ്പീ​ക്ക​ര്‍ പ​റ​ഞ്ഞു.
വാ​ച്ച് ആ​ൻ​ഡ് വാ​ര്‍​ഡി​നെ പ്ര​തി​പ​ക്ഷം മ​ര്‍​ദി​ച്ചെ​ന്നാ​യി​രു​ന്നു സ്പീ​ക്ക​ര്‍ വ്യ​ക്ത​മാ​ക്കി​യ​ത്.
സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ സോ​ണി​യ​ാഗാ​ന്ധി​യെ അ​ധി​ക്ഷേ​പി​ച്ചുകൊ​ണ്ട് മ​ന്ത്രി​മാ​ര്‍ സം​സാ​രി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ക്കു​മെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് പ​റ​ഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us