New Update
/sathyam/media/media_files/2025/11/07/congress-2025-11-07-21-58-19.png)
കോഴിക്കോട്: കോഴിക്കോട് കോർപറേഷന്‍ ചാലപ്പുറം വാർഡില്‍ വിമത നീക്കം നടത്തിയവരെ കോൺ​ഗ്രസ് പുറത്താക്കി. വിമത സ്ഥാനാർഥി അയൂബ് ഉള്‍പ്പെടെ 7 പേരെയാണ് കോൺ​ഗ്രസ് പ്രാഥമികാം​ഗത്വത്തിൽ നിന്ന് പുറത്താക്കിയത്.
Advertisment
കോഴിക്കോട് ഡി സി സി യുടേതാണ് നടപടി. എ. അയൂബ്, കാദർ മാസ്റ്റർ, രാജീവ് ടി.കെ, ജോസ് കുര്യന്‍, നൂർമുഹമ്മദ് . എം, ഇബ്രാഹിം പി.ടി. രാജേഷ് രാമസ്വാമി എന്നിവരെയാണ് ഡിസിസി പുറത്താക്കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us