New Update
/sathyam/media/media_files/2025/12/06/thanjudheen-2025-12-06-22-07-15.jpg)
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഇലക്ഷൻ അനൗൺസ്മെന്റ് ചെയ്തുകൊണ്ടിക്കവേ ഒരാൾ കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം.
Advertisment
നെയ്യാറ്റിൻകര പൂവാർ സ്വദേശി താജുദ്ദീനാണ് മരിച്ചത്. പൂവാർ ടൗൺ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി അനൗൺസ്മെന്റ് ചെയ്തുകൊണ്ടിരിക്കെയാണ് താജുദ്ദീൻ കുഴഞ്ഞു വീഴുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us