കായംകുളത്ത് വായിൽ മത്സ്യം കുടുങ്ങി യുവാവിന് ദാരുണാന്ത്യം

New Update
d

ആലപ്പുഴ: കായംകുളം പുതുപള്ളിയിൽ വായിൽ മത്സ്യം കുടുങ്ങി യുവാവ് മരിച്ചു. ആദർശ് ആണ് മരിച്ചത്. 24 വയസായിരുന്നു. ചുണ്ട ഇട്ട് മീൻ പിടിക്കുന്നതിനിടയിൽ ആയിരുന്നു സംഭവം.

Advertisment

ചുണ്ട ഇട്ട് മീൻ പിടിക്കുന്നതിനിടയിൽ കിട്ടിയ മത്സ്യത്തെ കടിച്ചു പിടിച്ചപ്പോൾ മത്സ്യം ഉള്ളിലേക്ക് കടന്നുപോകുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

Advertisment