New Update
/sathyam/media/media_files/2025/04/22/X1LHzbRQDJdRYBYTnDnX.jpg)
മലപ്പുറം: തിരൂർ കൊടക്കലിൽ എം.ബി.ബി.എസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. പൊന്നാനി എ.എം.വി.ഐ സൂർപ്പിൽ മുഹമ്മദ് അഷറഫിൻ്റെ മകൻ മുഹമ്മദ് അഷ്ഫാഖ് മരിച്ചത്.
Advertisment
19 വയസായിരുന്നു. മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് എം.ബി.ബി.എസ് വിദ്യാർത്ഥിയാണ് മുഹമ്മദ് അഷ്ഫാഖ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us