/sathyam/media/media_files/2GpOb8LDkG5i45CE52iR.webp)
ചെന്നൈ: ത​മി​ഴ്നാ​ട്ടി​ലെ കു​ല​ശേ​ഖ​ര​ത്ത് ഉ​റ​ങ്ങി​ക്കി​ട​ന്ന ആ​ൺ​മ​ക്ക​ളെ തീ​കൊ​ളു​ത്തി​യ​ശേ​ഷം അ​മ്മ ജീ​വ​നൊ​ടു​ക്കി. ചെ​ങ്കോ​ടി സ്വ​ദേ​ശി യേ​ശു​ദാ​സി​ന്‍റെ ഭാ​ര്യ സീ​മ (38), മ​ക്ക​ളാ​യ കെ​വി​ൻ (15), കി​ഷാ​ൻ (7) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
ഇ​ള​യ​കു​ട്ടി ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യും അ​മ്മ​യും മൂ​ത്ത​കു​ട്ടി​യും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യു​മാ​ണ് മ​രി​ച്ച​ത്. തി​രു​വ​ട്ടാ​റി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.
രാ​വി​ലെ വീ​ടി​നു​ള്ളി​ൽ നി​ന്നു പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട സ​മീ​പ​വാ​സി​ക​ൾ തി​രു​വ​ട്ടാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് വീ​ടി​ന്‍റെ ക​ത​ക് ത​ക​ർ​ത്ത് അ​ക​ത്തു ക​ട​ക്കു​മ്പോ​ഴാ​ണ് മൂ​ന്ന് പേ​രെ​യും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ക​ണ്ട​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us