New Update
/sathyam/media/media_files/2025/11/02/sabarimala-2025-11-02-23-53-44.png)
കൊച്ചി: ശബരിമല സ്വർണ്ണകൊള്ളയിൽ കേസെടുക്കാനുള്ള നിര്‍ണായക നീക്കവുമായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. കേസെടുക്കുന്നതിന് മുന്നോടിയായി നിലവിലുള്ള എഫ്ഐആറുകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു.
Advertisment
കള്ളപ്പണ ഇടപാട് നടന്നോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ നൽകിയ അപേക്ഷയിൽ വ്യക്തമാക്കുന്നത്.
എഫ്ഐആറിന്റെ പകർപ്പ് ആവശ്യപ്പെട്ട് റാന്നി കോടതിയിൽ ഇഡി നൽകിയ അപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണിപ്പോള്‍ ഇഡി ഹൈക്കോടതിയെ സമീപിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us