കൊല്ലം അമ്പനാട് എസ്റ്റേറ്റിൽ കാട്ടാന ലയം തകർത്തു; തൊഴിലാളികൾ രക്ഷപ്പെട്ടുത് തലനാരിഴക്ക്

New Update
H

കൊല്ലം: അമ്പനാട് എസ്റ്റേറ്റിൽ കാട്ടാന ലയം തകർത്തു. തലനാരിഴക്കാണ് തൊഴിലാളികൾ രക്ഷപ്പെട്ടത്. അമ്പനാട് അരണ്ടൽ വാർഡിൽ മാമൂട്ടിൽ തോട്ടം തൊഴിലാളിയായ ശശികുമാറിൻ്റെ ലയമാണ് കാട്ടാന തകര്‍ത്തത്.

Advertisment

ഇന്നലെ രാത്രിയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന ശശികുമാറും മക്കളും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്.

Advertisment