New Update
/sathyam/media/media_files/2025/04/26/bVHUvXwonaAKx6A0YcYk.jpg)
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പാക് പൗരത്വമുള്ള, കൊയിലാണ്ടി സ്വദേശി ഹംസക്ക് രാജ്യം വിടാന്‍ നോട്ടീസ്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കേന്ദ്ര സർക്കാർ സ്വൂകരിക്കുന്ന നടപടികളുടെ ഭാഗമായാണിത്.
Advertisment
കേന്ദ്ര സർക്കാർ നിർദ്ദേശം അനുസരിച്ച് കൊയിലാണ്ടി പൊലീസാണ് ഹംസക്ക് നോട്ടീസ് കൈമാറിയത്. 27നുള്ളില്‍ രാജ്യം വിടണമെന്നാണ് നോട്ടീസിലുള്ള നിർദേശം. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us