വിജ്ഞാനകേരളം തൊഴിൽ മേളകൾ മാറ്റിവെച്ചു. ഡിസംബർ 20 ന്‌ ശേഷം തൊഴിൽമേളകൾ പുനരാരംഭിക്കും

New Update
jobs

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ വിജ്ഞാനകേരളം പരിപാടിയോടനുബന്ധിച്ച്‌ നടന്നുവരുന്ന എല്ലാ തൊഴിൽമേളകളും തൽക്കാലത്തേക്ക് മാറ്റിവച്ചു. 

Advertisment

നിലവിൽ  ലഭ്യമായിട്ടുള്ള തൊഴിലവസരങ്ങൾ കൂടി ഉൾപ്പെടുത്തി ഡിസംബർ 20 ന്‌ ശേഷം തൊഴിൽമേളകൾ പുനരാരംഭിക്കും.

Advertisment