New Update
/sathyam/media/media_files/2024/10/17/YT36i4Y6lWRj8nqoNlYJ.jpg)
കണ്ണൂർ: എഡിഎമ്മിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആത്മഹത്യ കുറ്റം പൊലീസ് ചുമത്തിയതിനാൽ പി.പി ദിവ്യ രാജി വച്ച് പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന് കണ്ണൂർ ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ്.
Advertisment
സിപിഎം കണ്ണൂർ നേതൃത്വം എത്ര പിന്തുണ നൽകിയാലും ദിവ്യ രക്ഷപെടില്ല. രാജിവച്ചില്ലെങ്കിൽ യുഡിഎഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. സിപിഎമ്മിന് എന്തെങ്കിലും ധാർമ്മികതയുണ്ടങ്കിൽ പി.പി ദിവ്യയെ പുറത്താക്കണമെന്നും മാർട്ടിൻ ജോർജ്ജ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us