മസാലബോണ്ട് ; ഇഡിയുടെ ആരോപണങ്ങൾ തള്ളി കിഫ്ബി. ഇഡി നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെ

വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടില്ല. ഇഡി വസ്തുതകളെ തെറ്റായി അവതരിപ്പിച്ചു. തെളിവുകൾ മനപ്പൂർവ്വം കെട്ടിച്ചമച്ചു.

New Update
kifbii

തിരുവനന്തപുരം: മസാലബോണ്ടിൽ ഇഡിയുടെ ആരോപണങ്ങൾ തള്ളി കിഫ്ബി. ഇഡി നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും കിഫ്ബി അറിയിച്ചു.

Advertisment

എല്ലാ നിയമങ്ങളും കർശനമായി പാലിച്ചാണ് ഫണ്ട് വിനിയോ​ഗം. മസാല ബോണ്ട് ഫണ്ടുകൾ ഉപയോഗിച്ചത് അടിസ്ഥാന സൗകര്യ പദ്ധതികൾക്കായുള്ള ഭൂമി ഏറ്റെടുക്കലിന് വേണ്ടിയാണ്. 

വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടില്ല. ഇഡി വസ്തുതകളെ തെറ്റായി അവതരിപ്പിച്ചു. തെളിവുകൾ മനപ്പൂർവ്വം കെട്ടിച്ചമച്ചു. 

ഇഡി നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ഇ ഡി നോട്ടീസ് നൽകിയ സമയക്രമം തെരഞ്ഞെടുപ്പ് കാലങ്ങളിലാണെന്നും കിഫ്ബി.

Advertisment