New Update
/sathyam/media/media_files/2025/12/06/kochi-corporation-2025-12-06-21-22-05.jpg)
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചി കോർപ്പറേഷനിലെ നാലു ഡിവിഷനുകളിൽ കോൺഗ്രസ് യുഡിഎഫ്-ബിജെപി ഡീൽ എന്ന് എൽ.ഡി.എഫ് ആരോപണം.
Advertisment
എളമക്കര സൗത്ത്, കലൂർ നോർത്ത്, കുന്നുംപുറം, പൊന്നുരുന്നി ഡിവിഷനുകളിൽ വ്യക്തമായ ധാരണയുണ്ട്. വികസനം മാത്രം മുന്നോട്ടു വെച്ച് വോട്ടു തേടിയ എൽ.ഡി.എഫിന് ഇത്തവണ സാധാരണയിൽ കവിഞ്ഞ ആത്മ വിശ്വാസമാണ് ഉള്ളതെന്ന് കൊച്ചി മേയർ എം അനിൽകുമാർ പറഞ്ഞു.
എളമക്കര സൗത്തിലും കുന്നുംപുറത്തും ബിജെപി യുഡിഎഫിനെ സഹായിക്കുമ്പോൾ പൊന്നുരുന്നി ഡിവിഷനിൽ കോൺഗ്രസ് തിരിച്ചു സഹായിക്കുകയാണെന്നും എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ കൂടിയായ മേയർ എം അനിൽകുമാർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us