മലയാളി ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനെ അസമിൽ മരിച്ച നിലയിൽ കണ്ടെത്തി

New Update
kutty death

മലയാളിയായ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനെ അസമിൽ മരിച്ച നിലയിൽ കണ്ടെത്തി. ട്രെയിൻ തട്ടി മരിച്ച നിലയിലായിരുന്നു മൃതദേഹം. കൊട്ടാരക്കര സ്വദേശി പ്രശാന്ത് കുമാർ (39) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisment

അസമിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിലെ ഉദ്യോഗസ്ഥനാണ് പ്രശാന്ത്. പോസ്റ്റ്മോർട്ടത്തിനുശേഷം പ്രശാന്തിന്റെ മൃതദേഹം ഇന്ന് ദില്ലിയിൽ എത്തിക്കും.

Advertisment