വയോധികയോട് ലൈംഗികതിക്രമം നടത്തി; പ്രതി പിടിയിൽ

ഗാർഹിക തൊഴിലാളിയായ വയോധികയെ വഴിമധ്യേ തടഞ്ഞ് നിർത്തിയ പ്രതി ബൈക്കില്‍ കയറാന്‍ നിര്‍ബന്ധിച്ചു

New Update
rape

കൊല്ലം: വയോധികയോട് ലൈംഗികതിക്രമം നടത്തിയ  പ്രതി പിടിയിൽ. കൊല്ലം കരിക്കോട് സ്വദേശി ജോസ് (45) ആണ് കിളികൊല്ലൂര്‍ പോലീസിന്‍റെ പിടിയിലായത്. 

Advertisment

ഗാർഹിക തൊഴിലാളിയായ വയോധികയെ വഴിമധ്യേ തടഞ്ഞ് നിർത്തിയ പ്രതി ബൈക്കില്‍ കയറാന്‍ നിര്‍ബന്ധിച്ചു. വിസമ്മതിച്ച വയോധികയെ പ്രതി തള്ളിയിട്ട ശേഷം പീഡ‍ിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. 

Advertisment