കൊട്ടാരക്കരയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങി

കൊട്ടാരക്കരയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

New Update
surendran pillai saraswati amma

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. പള്ളിക്കൽ മുകളിൽഭാഗം സനൽ ഭവനിൽ സരസ്വതി അമ്മ(50)യെയാണ്‌ ഭർത്താവ് സുരേന്ദ്രൻ പിള്ള (65) കൊലപ്പെടുത്തിയത്. രാവിലെ പത്തരയോടെയാണ് സംഭവം. തുടര്‍ന്ന് പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

Advertisment

സരസ്വതിയും സുരേന്ദ്രൻ പിള്ളയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഭാര്യയെ കൊലപ്പെടുത്തുമെന്ന് സുരേന്ദ്രൻ പിള്ള നേരത്തേയും ഭീഷണി മുഴക്കിയിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. 

Advertisment