New Update
/sathyam/media/media_files/2025/04/22/XtGIUmoANKp7YFBVsEbc.jpg)
കോഴിക്കോട്: കോഴിക്കോട് യാതൊരു മുന്നറിയിപ്പും നൽകാതെ ലോഡ് ഷെഡിങ് ഏർപ്പെടുത്തി കെഎസ്‍സിബി. രാത്രി ഏഴ് മണി മുതലാണ് നിയന്ത്രണം തുടങ്ങിയത്.
Advertisment
അടിയന്തര സാഹചര്യമാണ് ജില്ലയിലുള്ളതെന്നും അതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നതെന്നുമാണ് കെഎസ്ഇബിയുടെ വാദം. വിവിധ ഇടങ്ങളിൽ 15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെയാണ് നിയന്ത്രണം ഉണ്ടായത്.
മുന്നറിയിപ്പ് ഇല്ലാതെ ഏർപ്പെടുത്തിയ ലോഡ്‌ഷെഡിംഗിൽ പരാതിയുമായി രോഗികളടക്കം രംഗത്തെത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us