New Update
/sathyam/media/media_files/2025/04/22/H33U17RCD9wFwOk2q95d.webp)
കോഴിക്കോട് : രാമനാട്ടുകരയിൽ നിയന്ത്രണം വിട്ട കാർ പൊലീസ് ജീപ്പിൽ ഇടിച്ച് തലകീഴായി മറിഞ്ഞ് അപകടം.
Advertisment
ഇന്ന് രാവിലെയാണ് അപകടുണ്ടായത്. രണ്ട് പൊലീസുകാർക്കും രണ്ട് യാത്രക്കാർക്കും പരിക്കേറ്റു.
രാമനാട്ടുകര നിസരി ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ശക്തിയിൽ കാർ തലകീഴായി മറിഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us