New Update
/sathyam/media/media_files/2025/04/30/oytk93SitWBE7YOMYTf2.jpg)
കോഴിക്കോട് : പ്രതിയെ പിടിക്കുന്നതിനിടെ പൊലീസ് ഉദ്യോ​ഗസ്ഥന് കുത്തേറ്റു. പന്നിയങ്കര എഎസ്ഐ ബാബുവിനാണ് കുത്തേറ്റത്.
Advertisment
കഞ്ചാവ് കേസിലെ പ്രതി പയ്യാനക്കൽ സ്വദേശി അർജാസിനെ കസ്റ്റഡയിലെടുക്കുമ്പോഴാണ് കുത്തേറ്റത്.
എഎസ്ഐയെ കുത്തിയ സംഭവത്തിലും അര്‍ജാസിനെതിരെ കേസെടുത്തു. അര്‍ജാസ് പന്നിയങ്കര പൊലീസിന്റെ കസ്റ്റഡിയിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us