വെസ്റ്റ് ബം​ഗാൾ സ്വദേശിയു‌ടെ മുറിയിൽ നിന്ന് 8 കിലോ കഞ്ചാവ് പിടികൂടി.പട്രോളിങ്ങിന്റെ ഭാഗമായിരുന്നു പരിശോധന.

പട്രോളിങ്ങിന്റെ ഭാഗമായിരുന്നു പരിശോധന. 

New Update
cannabis

കോഴിക്കോട്: വെസ്റ്റ് ബം​ഗാൾ സ്വദേശിയു‌ടെ മുറിയിൽ നിന്നും കഞ്ചാവ് പിടികൂടി. ഷാജഹാൻ അലി എന്നയാളു‌ടെ മുറിയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് വേട്ട. 

Advertisment

8 കിലോ കഞ്ചാവാണ് കുന്ദമംഗലം എക്സൈസ് പിടികൂടിയത്. പട്രോളിങ്ങിന്റെ ഭാഗമായിരുന്നു പരിശോധന. 

Advertisment